കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി കൗൺസിലർ ഹരികുമാർ

കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർ ഹരികുമാറിന്റെ പ്രതികരണം. വിഷയത്തെ ചിലർ വർഗീയവൽക്കരിച്ചുവെന്ന് ബിജെപി കൗൺസിലർ ഹരികുമാർ പറയുന്നു. സംഭവത്തിൽ ഹരികുമാർ ഉൾപ്പെടെ 50 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

View More കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി കൗൺസിലർ ഹരികുമാർ

സി.പി.എം. വർഗ്ഗീയ അജണ്ട നടപ്പാക്കി എന്നെ ക്രൂശിക്കുന്നു : ടി.എൻ. ഹരികുമാർ

ബി.ജെ.പി. കൗൺസിലറും സ്റ്റേറ്റ് കമ്മിറ്റി മെമ്പറും ആയ ടി.എൻ. ഹരികുമാർ പ്രതികരിക്കുന്നു

View More സി.പി.എം. വർഗ്ഗീയ അജണ്ട നടപ്പാക്കി എന്നെ ക്രൂശിക്കുന്നു : ടി.എൻ. ഹരികുമാർ