malayali students
-
Lead News
മംഗളൂരുവിൽ ക്രൂരമായ റാഗിംഗ്, പിടിയിലായത് 11 മലയാളി വിദ്യാർത്ഥികൾ, ഇരയായത് മലയാളികളായ അഞ്ചോളം ജൂനിയർ വിദ്യാർഥികൾ
റാഗിങ്ങിന് കുപ്രസിദ്ധിയാർജ്ജിച്ച മംഗളൂരുവിലെ കാമ്പസുകളിൽ നിന്നും വീണ്ടും റാഗിങ് വാർത്തകളെത്തുന്നു. പിടിക്കപ്പെടുന്നതും ഇരയാവുന്നതും മലയാളി വിദ്യാർഥികളാണ് എന്നതാണ് സങ്കടകരം. കഴിഞ്ഞദിവസം മംഗളുരു ഉള്ളാൽ കണച്ചൂർ മെഡിക്കൽ സയൻസസ്…
Read More »