ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക സുപ്രീം കോടതി വിധി ,മകൾക്കും മകനൊപ്പം തുല്യാവകാശമെന്നു കോടതി

ഹിന്ദു കുടുംബങ്ങളിൽ മകൾക്കും മകനൊപ്പം സ്വത്തിൽ തുല്യാവകാശമെന്നു സുപ്രീം കോടതി .ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പറഞ്ഞത് .ജീവിതകാലം മുഴുവൻ മകനൊപ്പം മകൾക്കും അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി .…

View More ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക സുപ്രീം കോടതി വിധി ,മകൾക്കും മകനൊപ്പം തുല്യാവകാശമെന്നു കോടതി