May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      Business

      • വരുമാനം കുറഞ്ഞതോടെ അഞ്ഞൂറിലധികം പേരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇന്‍; ടെക് മേഖല പ്രതിസന്ധിയിലേക്കോ?

        വരുമാനം കുറഞ്ഞതോടെ അഞ്ഞൂറിലധികം പേരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റിൻറെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇൻ. എഞ്ചിനീയറിംഗ്, ഫിനാൻസ് വിഭാഗങ്ങളിലെ 668 പേർക്കാണ് തൊഴിൽ നഷ്ടമായത്. പ്രൊഫഷണലുകളുടെ സോഷ്യൽ മീഡിയ നെറ്റ് വർക്കായ ലിങ്ക്ഡ് ഇൻ ഈ വർഷം ഇത് രണ്ടാം തവണയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ 716 പേരെയും കമ്പനി ഒഴിവാക്കിയിരുന്നു. അന്ന് ഓപ്പറേഷൻസ്, സപ്പോർട്ട് വിഭാഗങ്ങളിലെ അംഗങ്ങൾക്കായിരുന്നു ജോലി നഷ്ടമായത്. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം കാരണം സാങ്കേതിക വിദ്യ മേഖലയിലെ നിരവധി പേരാണ് പിരിച്ചുവിടപ്പെട്ടത്. എംപ്ലോയ്മെൻറ് രംഗത്ത് പ്രവർത്തിക്കുന്ന ചാലഞ്ചർ, ഗ്രേ ആൻറ് ക്രിസ്മസിൻറെ കണക്കുകൾ പ്രകാരം ടെക്നോളജി മേഖലയിൽ ഈ വർഷം ആദ്യ പകുതിയിൽ 1,41,516 പേർക്കാണ് ജോലി നഷ്ടമായത്. കഴിഞ്ഞ വർഷം ഇത് 6,000 മാത്രമായിരുന്നു. ലിങ്ക്ഡ് ഇന്നിൻറെ പ്രധാന വരുമാനം പരസ്യങ്ങളിലൂടേയും സബ്സ്ക്രിപ്ഷനിലൂടെയും ആണ്. അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താൻ റിക്രൂട്ട്മെൻറ് ഏജൻസികൾ ആണ് ലിങ്ക്ഡ് ഇൻ പ്രധാനമായും പണമടച്ച് സബ്സ്ക്രൈബ് ചെയ്യുന്നത്. അതേ സമയം…

        Read More »
      • ബാങ്ക് ലോക്കറിൽ എന്തും സൂക്ഷിക്കാമോ ? പുതുക്കിയ ലോക്കർ കരാർ ഇങ്ങനെ…

        വ്യക്തികൾ മാത്രമല്ല, കമ്പനികൾ, അസോസിയേഷനുകൾ, ക്ലബ്ബുകൾ തുടങ്ങിയവയും സാധാരണയായി ബാങ്ക് ലോക്കർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ എപ്പോഴും ബാങ്ക് ലോക്കർ ആണ് ഏറ്റവും ഉചിതമായ മാർഗം. ചെറിയ തുക നൽകിയാലും സാധനങ്ങൾക്ക് ബാങ്കുകൾ സുരക്ഷ നൽകുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിലവിലുള്ള എല്ലാ ലോക്കർ ഉടമകളും പുതുക്കിയ ലോക്കർ കരാറാണ് പാലിക്കേണ്ടത്. പുതുക്കിയ കരാറുകൾ നടപ്പിലാക്കുന്നതിന് 2023 ഡിസംബർ 31 വരെ ആർബിഐ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ബാങ്ക് ലോക്കറിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് ഇനി മുതൽ അനുവദനീയമല്ല എന്ന് എത്ര പേർക്ക് അറിയാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ പുതുക്കിയ ലോക്കർ കരാറുകളിൽ പറഞ്ഞിരിക്കുന്നതുപോലെ, ഈ ലോക്കറുകളിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് അനുവദനീയമല്ല. ബാങ്ക് ലോക്കറുകൾ ആഭരണങ്ങളും രേഖകളും പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കുന്നത് പോലെയുള്ള നിയമാനുസൃതമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. പിഎൻബിയുടെ പുതുക്കിയ ലോക്കർ കരാർ…

        Read More »
      • നവംബർ പകുതിയോടെ സ്വർണവില കുതിച്ചുയരാൻ സാധ്യതയെന്ന് വിപണി വിദ​ഗ്ധർ; പവന് റെക്കോർഡ് വില കൊടുക്കേണ്ടിവരുമോ ?

        മുംബൈ: നവംബർ പകുതിയോടെ സ്വർണവില ​ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്ന് വിപണി വിദ​ഗ്ധർ. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ​ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. നിലലിൽ 44000ത്തിന് മുകളിലാണ് സ്വർണവില. സ്വർണവിലയിൽ 3.3% വളർച്ചയുണ്ടാകുമെന്നും വിദ​ഗ്ധർ പറയുന്നു. വെള്ളി വിലയും കുതിച്ചുയരും. വെള്ളിക്ക് ഏകദേശം 5,000 രൂപ ഉയർന്ന് ദീപാവലിയാകുമ്പോൾ കിലോ​ഗ്രാമിന് 75,000 രൂപയിൽ എത്തുമെന്നും മുന്നറിയിപ്പുണ്ട്. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. നിലവിൽ ബുളീയന് അനുയോജ്യമായ അന്തരീക്ഷമാണ്. യുദ്ധം, യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള പ്രതികൂലാവസ്ഥ, സെൻട്രൽ ബാങ്കുകളുടെ ആവശ്യകത, ഫിസിക്കൽ ഡിമാൻഡ് വർധന എന്നിവയെല്ലാം സ്വർണ വിലയിൽ വർധനവിന് കാരണമാകുന്ന ഘടകങ്ങളാണെന്ന് കെഡിയ അഡ്വൈസറി ഡയറക്ടർ അജയ് കേഡിയ പറഞ്ഞു. ദീപാവലിക്ക് സ്വർണ…

        Read More »
      • ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്രം; ദില്ലിയിൽ ഉന്നതലയോഗം ചേർന്നു, അംഗീകൃത ആപ്പുകളുടെ പട്ടിക പുറത്തിറക്കും

        ദില്ലി: ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്രം. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അധ്യക്ഷതയിൽ ദില്ലിയിൽ ഉന്നതലയോഗം ചേർന്നു. റിസർവ് ബാങ്ക്, ധന ഐടി മന്ത്രാലയ ഉദ്യോഗസ്ഥർ യോ​ഗത്തിൽ പങ്കെടുത്തു. നിലവിലെ ആപ്പുകളുടെ നിയന്ത്രണം സംബന്ധിച്ച് പ്രസൻ്റേഷനും നടന്നു. അംഗീകൃത ആപ്പുകളുടെ പട്ടിക പുറത്തിറക്കുന്നതിനെ സംബന്ധിച്ചും ചർച്ച നടന്നു. ആദ്യ ഘട്ട യോഗമാണ് നടന്നതെന്ന് ഐ ടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കേരളത്തില്‍ ലോണ്‍ ആപ്പിന്‍റെ ചതിക്കെണിയില്‍പെട്ട് ജീവനൊടുക്കിയവരുടെ വാര്‍ത്തകളാണ് ഓരോ ദിവസം പുറത്തുവരുന്നത്. തുടര്‍ന്ന് കടുത്ത നടപടികളുമായി കേരള പൊലീസ് രംഗത്തെത്തിയിരുന്നു. പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്‌തെന്ന് കേരളാ പൊലീസ് അറിയിച്ചു. സൈബര്‍ ഓപ്പറേഷന്‍ സംഘമാണ് വ്യാജ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്‌തെന്ന് പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കേരളാ പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.…

        Read More »
      • മുന്നറിയിപ്പ്; നിങ്ങൾ എസ്ബിഐ ഉപഭോക്താവാണോ ? നാളെ ഈ സേവനങ്ങൾ മുടങ്ങും

        സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കളാണോ? ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന മുന്നറിയിപ്പ് നൽകി ബാങ്ക്. എസ്ബിഐയുടെ വെബ്‌സൈറ്റിലാണ് ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കില്ലെന്ന് ബാങ്ക് പറഞ്ഞത്. ഒക്ടോബർ 14 ന് 00.40 മുതൽ പുലർച്ചെ 2:10 വരെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകില്ല. യോനോ ആപ്പിന്റ പ്രവർത്തനങ്ങളെ കുറിച്ച് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. ഇന്റർനെറ്റ് ബാങ്കിംഗ് തടസ്സപ്പെടുമെങ്കിലും അടിസ്ഥാന സേവനങ്ങൾക്കായി ഒരാൾക്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കും. വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്? ഘട്ടം 1- രജിസ്ട്രേഷൻ എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതിന് ആദ്യം രജിസ്റ്റർ ചെയ്യണം. അങ്ങനെ ചെയ്യുന്നതിന്, WAREG എന്ന് ടൈപ്പ് ചെയ്‌ത് നിങ്ങളുടെ അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്‌ത് 7208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്‌ക്കുക. എസ്ബിഐ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന അതേ നമ്പറിൽ നിന്ന് വേണം ഈ സന്ദേശം അയക്കാൻ. ഘട്ടം 2: 90226 90226 എന്ന വാട്ട്‌സ്ആപ്പ്…

        Read More »
      • രൂപയുടെ ഇടിവ് നേട്ടമാക്കി പ്രവാസികള്‍; ധനവിനിമയ സ്ഥാപനങ്ങളില്‍ തിരക്ക്

        ദുബൈ: ഇന്ത്യന്‍ രൂപയുടെ ഇടിവ് നേട്ടമാക്കാന്‍ പ്രവാസികള്‍. ഇന്ന് (വെള്ളി) രൂപ വന്‍തോതില്‍ ഇടിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ദക്ഷിണേഷ്യൻ കറൻസി യുഎസ് ഡോളറിനെതിരെ 83.24 (ദിർഹത്തിനെതിരെ 22.68) എന്ന നിലയിലാണ് വ്യാപാരം നടന്നത്. തുടര്‍ച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്ക് മൂലം ഇന്ത്യന്‍ കറന്‍സി സമ്മര്‍ദ്ദത്തില്‍ തുടരുകയാണെന്ന് ഫോറെക്‌സ് അനലിസ്റ്റുകള്‍ പറഞ്ഞു. ഏഷ്യന്‍ യുഎസ് ട്രഷറി യീല്‍ഡുകളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ കറന്‍സികള്‍ 0.3 മുതല്‍ 0.8 ശതമാനം വരെ കുറഞ്ഞു. രൂപയുടെ മൂല്യം കുറയുന്നതോടെ ഇന്ത്യയിലേക്ക് പണമമയയ്ക്കാന്‍ ഇന്ന് യുഎഇയിലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

        Read More »
      • ചെറിയ പ്രായത്തിൽ തന്നെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന 16കാരി ലോക ശ്രദ്ധയിൽ; ഇന്ത്യൻ കൗമാരക്കാരിയുടെ ആസ്തി 100 കോടി!

        വളരെ ചെറിയ പ്രായത്തിൽ തന്നെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന 16കാരി ലോക ശ്രദ്ധയിൽ. പ്രഞ്ജലി അവസ്തി എന്ന 16കാരിയായ ഇന്ത്യൻ പെൺകുട്ടിയാണ് ബിസിനസ് ലോകത്ത് ശ്രദ്ധ നേടുന്നത്. പ്രഞ്ജലി 2022ൽ ആരംഭിച്ച സംരംഭമായ Delv.AI എന്ന സ്ഥാപനം 4.5 ലക്ഷം ഡോളർ (3.7) കോടി രൂപ ഫണ്ടിങ്ങിലൂടെ സമാഹരിച്ചു. ഗവേഷണങ്ങൾക്കായി വിവരങ്ങൾ സമാഹരിക്കുന്നതിന് സഹായിക്കുന്നതാണ് പ്രഞ്ജലിയുടെ സംരഭം. 2022 ജനുവരിയിലാണ് കുട്ടി കമ്പനി ആരംഭിച്ചത്. ഇപ്പോൾ 10 ജീവനക്കാർ പ്രഞ്ജലിയുടെ കീഴിൽ ജോലി ചെയ്യുന്നു. വളരെ ചെറുപ്പത്തിലേ വിവര സാങ്കേതിക വിദ്യയിൽ താൽപര്യം പ്രകടിപ്പിച്ച കുട്ടിയാണ് പ്രഞ്ജലി. എൻജിനീയറായ പിതാവാണ് വഴികാട്ടി. അച്ഛനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഏഴാം വയസ്സിൽ തന്നെ കോഡിംഗിലേക്ക് കടന്നതായി അവർ ബിസിനസ് ഇൻസൈഡറോട് പറഞ്ഞു. ഇന്ത്യയിൽ നിന്ന് 11-ാം വയസ്സിൽ കുടുംബത്തോടൊപ്പം ഫ്ലോറിഡയിലേക്ക് താമസം മാറി. അമേരിക്കയിലെത്തിയപ്പോൾ കമ്പ്യൂട്ടർ സയൻസിന്റെയും ഗണിതത്തിന്റെയും ലോകം തനിക്കായി തുറന്നെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. 13-ാം വയസ്സിൽ, സ്‌കൂളിൽ പോകുന്നതിനൊപ്പം ഫ്ലോറിഡ…

        Read More »
      • ഒരു ആഭ്യന്തര വിമാനത്തിൽ ഒരാൾക്ക് എത്ര ലിറ്റർ വരെ മദ്യം കൊണ്ടുപോകാം?

        ഒരു ആഭ്യന്തര വിമാനത്തിൽ ഒരാൾക്ക് എത്ര ലിറ്റർ വരെ മദ്യം കൊണ്ടുപോകാം? ഒരു യാത്രയ്ക്ക് തയ്യാറാകുമ്പോൾ പലർക്കുമുള്ള സംശയമാണ് ഇത്. പ്രത്യേകിച്ച് യാത്ര പോകുന്ന സ്ഥലത്തെ മദ്യത്തിന്റെ നിരക്ക് നമ്മുടെ നാട്ടിലെ വിലയേക്കാൾ കുറവാണെങ്കിൽ എത്ര മദ്യം വരെ കൊണ്ടുവരാം എന്ന് ചിന്തിക്കും. ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. ലഹരിപാനീയങ്ങൾ കൊണ്ടുപോകുന്നതിന് സർക്കാരും വ്യോമയാന വ്യവസായവും സ്ഥാപിച്ചിട്ടുള്ള നിയമങ്ങളെയും നിയന്ത്രണങ്ങളെയും അറിയാം. ചില നിയന്ത്രണങ്ങളോടെ ഒരു വ്യക്തിക്ക് ലഗേജിൽ അഞ്ച് ലിറ്റർ ലഹരിപാനീയങ്ങൾ ഉൾപ്പെടുത്താൻ അനുമതിയുണ്ട്. എന്നാൽ വളരെ വൃത്തിയും സുരക്ഷിതവുമായ പാക്ക് ചെയ്തവയായിരിക്കണം ഇവ. റീട്ടെയിൽ പാക്കേജിംഗ് ഉണ്ടായിരിക്കണം. മാത്രമല്ല ഇതിൽ 70% ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടാകാനും പാടില്ല. അതേസമയം 24 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. അതായത് എയർലൈനിന്റെ മൊത്തത്തിലുള്ള ലഗേജ് നിയമങ്ങൾ പ്രകാരം, 24 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ ഏത് അളവിലുള്ള കുപ്പികളും കൊണ്ടുപോകാം. എയർപോർട്ട് സെക്യൂരിറ്റി…

        Read More »
      • നിങ്ങൾ ഒരു എസ്ബിഐ ഉപഭോക്താവാണോ? നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന ഒൻപത് സേവനങ്ങൾ ഇതാ…

        രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഉപഭോക്താക്കൾക്ക് നിരവധി ഡിജിറ്റൽ, മൊബൈൽ അധിഷ്ഠിത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലൊന്നാണ് എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ്. ബാങ്കിന്റെ വിവിധ സേവനങ്ങൾ ഇതിലൂടെ ഉപയോഗിക്കാം. എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിങ്ങിലൂടെ ഉപഭോക്താക്കൾക്ക് ബാങ്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കാൻ സാധിക്കും. സൗജന്യ എസ്ബിഐ വാട്ട്‌സ്ആപ്പ് സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും. എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമിൽ ഏതൊക്കെ സേവനങ്ങൾ ലഭ്യമാകും അക്കൗണ്ട് ബാലൻസ് പരിശോധിക്കാം മിനി സ്റ്റേറ്റ്മെന്റ് പെൻഷൻ സ്ലിപ്പ് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലോൺ വിവരങ്ങൾ (ഭവന വായ്പ, കാർ ലോൺ, സ്വർണ്ണ വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ) എൻആർഐ സേവനങ്ങൾ (എൻആർഇ അക്കൗണ്ട്, എൻആർഒ അക്കൗണ്ട്) അക്കൗണ്ടുകൾ തുറക്കുന്നതുമായി സംബന്ധിച്ച സംശയങ്ങൾ എസ്ബിഐയുടെ വാട്സാപ്പ് ബാങ്കിങ് എങ്ങനെ ഉപയോഗിക്കാം 1. എസ്ബിഐയുടെ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ സൈൻ അപ്പ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ https://bank.sbi.com എന്ന…

        Read More »
      • ആമസോണിന്റെയും ഫ്ലിപ്കാര്‍ട്ടിന്റെയും വാര്‍ഷിക ഷോപ്പിങ് ഉത്സവങ്ങള്‍ പൊടിപൊടിക്കുന്നു; നല്ല ഡിസ്കൗണ്ടോടെ ഇപ്പോള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ചില ലാപ്ടോപ്പുകളുടെ വിവരങ്ങള്‍ ഇതാ…

        ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും വാർഷിക ഷോപ്പിങ് ഉത്സവങ്ങൾ പൊടിപൊടിക്കുകയാണ്. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ടെലിവിഷൻ, റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, വാഷിങ് മെഷീൻ എന്നിങ്ങനെയുള്ള ഗൃഹോപകരണങ്ങളും വാങ്ങാൻ കാത്തിരുന്നവർ രണ്ട് വെബ്‍സൈറ്റുകളിലും ഇപ്പോൾ ലഭ്യമാവുന്ന വലിയ വിലക്കുറവ് പരമാവധി പ്രയോജനപ്പെടുത്തുകയാണ്. ഡിസ്കൗണ്ട് സംബന്ധിച്ച അറിയിപ്പുകൾ നേരത്തെ നൽകിയിരുന്നതിനാൽ ഷോപ്പിങ് നീട്ടിവെച്ച് കാത്തിരിക്കുകയായിരുന്നു ഓൺലൈൻ ഷോപ്പിങ് പ്രേമികൾ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വിവിധ ബ്രാൻഡുകളുടെ ഇന്റൽ പ്രോസസർ ലാപ്‍ടോപ്പുകൾക്ക് മിക്കതിനും കുറഞ്ഞത് 23 ശതമാനം എങ്കിലും വിലക്കുറവ് ഇപ്പോൾ ലഭിക്കുന്നുണ്ട്. നല്ല ഡിസ്കൗണ്ടോടെ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കുന്ന ചില ലാപ്ടോപ്പുകളുടെ വിവരങ്ങൾ ഇതാ… HP laptop 15s – 24 ശതമാനം ഡിസ്കൗണ്ട് 24 ശതമാനം വിലക്കുറവോടെ 35,990 രൂപയ്ക്കാണ് ഇപ്പോൾ എച്ച് പി ലാപ്‍ടോപ്പ് 15എസ് ലഭ്യമാവുന്നത്. എസ്.ബി.ഐ കാർഡുകളിൽ അധിക ഡിസ്‍കൗണ്ടായ 10 ശതമാനം കൂടി ലഭിക്കും.   MSI Modern 14…

        Read More »
      Back to top button
      error: