KeralaNEWS

കൊന്നപ്പൂ പറിക്കുന്നതിനിടയിൽ മരത്തിൽ നിന്നും വീണുമരിച്ചു

ഇടുക്കി: കൊന്നപ്പൂ പറിക്കുന്നതിനിടയിൽ മധ്യവയസ്കൻ മരത്തിൽ നിന്നും വീണുമരിച്ചു.രാജകുമാരി സ്വദേശി കരിമ്പുംകാലായിൽ എൽദോസ് ഐപ്പ് (49) ആണ് മരിച്ചത്.

കൊന്നപ്പൂ പറിക്കുന്നതിനിടയിൽ മരച്ചില്ല ഒടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: