ചെന്നൈ: നീന്തൽ പരിശീലനത്തിനിടെ ഏഴുവയസുകാരൻ മുങ്ങി മരിച്ചു. ഒട്ടേരിയിലെ രാകേഷ് ഗുപ്തയുടെ
മകൻ തേജസ് ഗുപ്തയാണ് മരിച്ചത്.
നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ ലേഡീസ് പാർക്കിലാണ് അവധികാല നീന്തൽ ക്യാംപ് നടത്തിയത്.സംഭവത്തിൽ രണ്ട് പരിശീലകർക്കെതിരെ പെരിയമേട് പൊലിസ് കേസെടുത്തു