NEWSPravasi

ഹൃദയാഘാതം:മലയാളി നഴ്സ് കുവൈറ്റിൽ നിര്യാതയായി

കുവൈറ്റ്‌ സിറ്റി : ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് കുവൈറ്റിൽ നിര്യാതയായി.
മാവേലിക്കര ചുനക്കര ഐക്കരകുറ്റിയിൽ ഫിലിപ്പ് ജോർജിന്റെ ഭാര്യ ഇലന്തൂർ ചരുവുംപറമ്പിൽ കുടുംബാംഗം  ശോഭ ഫിലിപ്പ് (59 വയസ്സ്) ആണ് നിര്യാതയായത്
സംസ്കാരം പിന്നീട് തിരുവനന്തപുരം നെട്ടയം മലമുകളിലുള്ള സ്വർഗ്ഗീയവിരുന്ന് സെമിത്തേരിയിൽ.

Back to top button
error: