NEWSWorld

ക്യാൻസർ ബാധയെ തുടർന്ന് യുകെയിൽ മലയാളി നഴ്സ് മരിച്ചു

നോർവിച്ച്: ക്യാൻസർ ബാധയെ തുടർന്ന് യുകെയിലെ നോർവിച്ചിൽ മലയാളി യുവതി മരിച്ചു. നേഴ്സായി ജോലി ചെയ്തിരുന്ന അനു (29) ആണ് മരിച്ചത്.

ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. ബിജുവാണ് ഭർത്താവ്.2 വയസ്സുള്ള എഡിൻ ഏക മകനാണ്.

Back to top button
error: