KeralaNEWS

ശബരിമലയിൽ കടന്നൽ ആക്രമണം;14  തീർത്ഥാടകർക്ക്  പരിക്ക് 

ശബരിമല: സ്വാമി അയ്യപ്പൻ റോഡിൽ കടന്നൽ കൂട് ഇളകി വീണതിനെ തുടർന്ന് 14  തീർത്ഥാടകർക്ക് കുത്തേറ്റു.ഇന്ന് രാവിലെയായിരുന്നു സംഭവം.
ഇതേത്തുടർന്ന്  സ്വാമിഅയ്യപ്പൻ റോഡ് വഴി തീർത്ഥാടകരെ കടത്തിവിടുന്നത് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു

Back to top button
error: