LocalNEWS

വിവിധ ഡിപ്പോകളിൽ നിന്ന് പുനലൂർ  വഴി പുതുതായി ആരംഭിച്ച ദീർഘദൂര കെഎസ്ആർടിസി സർവീസുകൾ 

1) നെടുമങ്ങാട് -പുനലൂർ -മൂന്നാർ സൂപ്പർ ഫാസ്റ്റ് വഴി (വിതുര -പാലോട് -കുളത്തുപ്പുഴ -അഞ്ചൽ -പുനലൂർ -പത്തനംതിട്ട -എരുമേലി -ഈരാറ്റുപേട്ട -തൊടുപുഴ -അടിമാലി )
നെടുമങ്ങാട് :5.00 am,പുനലൂർ :7.35 am ,മൂന്നാർ :2.50 pm
മൂന്നാർ -പുനലൂർ -നെടുമങ്ങാട്‌ സൂപ്പർ ഫാസ്റ്റ് വഴി (അടിമാലി -തൊടുപുഴ -ഈരാറ്റുപേട്ട -എരുമേലി -പത്തനംതിട്ട -പുനലൂർ -കിളിമാനൂർ -തിരുവനന്തപുരം -പേരൂർക്കട )
മൂന്നാർ :6.50 pm ,പുനലൂർ :1.20 am
തിരുവനന്തപുരം :3.10am നെടുമങ്ങാട് :3.40 am
2) തിരുവനന്തപുരം -പുനലൂർ -കുമളി സൂപ്പർ ഫാസ്റ്റ് വഴി (നെടുമങ്ങാട് -പാലോട് -കുളത്തുപ്പുഴ -അഞ്ചൽ –
പുനലൂർ -പത്തനംതിട്ട -എരുമേലി -ഈരാറ്റുപേട്ട -വാഗമൺ )
തിരുവനന്തപുരം:6.30 am,
പുനലൂർ :9.05 am ,കുമളി:3.25 pm
കുമളി -പുനലൂർ -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്‌ വഴി (വാഗമൺ -ഈരാറ്റുപേട്ട -എരുമേലി -പത്തനംതിട്ട -പുനലൂർ -കിളിമാനൂർ )
കുമളി:8.00 pm ,പുനലൂർ :1.45 am ,
തിരുവനന്തപുരം :3.30 am
3) കളിയിക്കാവിള -പുനലൂർ -ഈരാറ്റുപേട്ട സൂപ്പർ ഫാസ്റ്റ്‌ വഴി (വെള്ളറട -വാഴിച്ചൽ -ആര്യനാട് -നെടുമങ്ങാട് -പുത്തൻപാലം -വെഞ്ഞാറമൂട് -കിളിമാനൂർ -ആയൂർ -അഞ്ചൽ -പുനലൂർ -പത്തനംതിട്ട –
എരുമേലി )
കളിയിക്കാവിള :7.05am
പുനലൂർ :10.45 am
ഈരാറ്റുപേട്ട :2.20 pm
ഈരാറ്റുപേട്ട -പുനലൂർ -കളിയിക്കാവിള സൂപ്പർ ഫാസ്റ്റ് വഴി (എരുമേലി -പത്തനംതിട്ട -പുനലൂർ -ആയൂർ -കിളിമാനൂർ -വെഞ്ഞാറമൂട് -പുത്തൻപാലം -നെടുമങ്ങാട് -ആര്യനാട് -വാഴിച്ചൽ -വെള്ളറട)
ഈരാറ്റുപേട്ട :12.00 pm
പുനലൂർ :3.05 pm
കളിയിക്കാവിള :7.00 pm
4) തൃശൂർ -പുനലൂർ -കളിയിക്കാവിള സൂപ്പർ ഫാസ്റ്റ് വഴി (അങ്കമാലി -മുവാറ്റുപുഴ -തൊടുപുഴ -എരുമേലി -പത്തനംതിട്ട -പുനലൂർ-ആയൂർ -തിരുവനന്തപുരം )
തൃശൂർ :4.00 am
പുനലൂർ :10.40 am
തിരുവനന്തപുരം :12.45 pm
കളിയിക്കാവിള :1.40 pm
കളിയിക്കാവിള -പുനലൂർ -തൃശൂർ സൂപ്പർ ഫാസ്റ്റ് വഴി (വെള്ളറട -കാട്ടാകട -ആര്യനാട് -വിതുര -പാലോട് – കുളത്തുപ്പുഴ -പുനലൂർ -പത്തനംതിട്ട -എരുമേലി -തൊടുപുഴ -മുവാറ്റുപുഴ )
കളിയിക്കാവിള :7.00 am
പുനലൂർ :11.30 am
തൃശൂർ :6.25 pm
5) വെള്ളനാട് -പുനലൂർ -കട്ടപ്പന സൂപ്പർ ഫാസ്റ്റ് വഴി (മുണ്ടേല -നെടുമങ്ങാട് -പാലോട് -മടത്തറ -ചണ്ണപ്പേട്ട -പുനലൂർ -പത്തനംതിട്ട -എരുമേലി -ഈരാറ്റുപേട്ട -വാഗമൺ )
വെള്ളനാട് :3.00 pm
പുനലൂർ :5.30pm
കട്ടപ്പന :11.15 pm
കട്ടപ്പന -പുനലൂർ -വെള്ളനാട് (വാഗമൺ -ഈരാറ്റുപേട്ട -എരുമേലി -പത്തനംതിട്ട -പുനലൂർ -ചണ്ണപ്പേട്ട -മടത്തറ -പാലോട് -നെടുമങ്ങാട് -മുണ്ടെല )
കട്ടപ്പന :5.15 am
പുനലൂർ :11:05 am
വെള്ളനാട് :1.30 pm
6) പൂവാർ -പുനലൂർ -എറണാകുളം സൂപ്പർ ഫാസ്റ്റ് വഴി (വിഴിഞ്ഞം -ചാക്ക -കഴക്കൂട്ടം -പോത്തൻകോട് -വെഞ്ഞാറമൂട് -കിളിമാനൂർ -ആയൂർ -പുനലൂർ -പത്തനംതിട്ട -മല്ലപ്പള്ളി -കോട്ടയം -വൈറ്റില )
പൂവാർ :3.30 pm ,പുനലൂർ :6.35 pm
എറണാകുളം :11.20 pm
എറണാകുളം -പുനലൂർ -പൂവാർ സൂപ്പർ ഫാസ്റ്റ് വഴി (വൈറ്റില -കോട്ടയം -മല്ലപ്പള്ളി -പത്തനംതിട്ട -പുനലൂർ -ആയൂർ -കിളിമാനൂർ -വെഞ്ഞാറമൂട് -പോത്തൻകോട് -കഴക്കൂട്ടം -ചാക്ക -വിഴിഞ്ഞം )
എറണാകുളം :5.00 am
പുനലൂർ :10.00 am ,പൂവാർ :1.00pm
7)വിഴിഞ്ഞം -പുനലൂർ -തൊടുപുഴ സൂപ്പർ ഫാസ്റ്റ് വഴി (ബാലരാമപുരം -കാട്ടാക്കട -വെള്ളനാട് -നെടുമങ്ങാട് -പാലോട് -ചണ്ണപ്പേട്ട -പുനലൂർ -പത്തനംതിട്ട -എരുമേലി -ഈരാറ്റുപേട്ട )
വിഴിഞ്ഞം :5.30 am
പുനലൂർ :8:25 am
തൊടുപുഴ :12.45pm
തൊടുപുഴ -പുനലൂർ -വിഴിഞ്ഞം സൂപ്പർ ഫാസ്റ്റ് വഴി (ഈരാറ്റുപേട്ട -എരുമേലി -പത്തനംതിട്ട -പുനലൂർ -ചണ്ണപ്പേട്ട -പാലോട് -നെടുമങ്ങാട് -വെള്ളനാട് -കാട്ടാക്കട -ബാലരാമപുരം )
തൊടുപുഴ :2.20 pm
പുനലൂർ :6.30 pm
വിഴിഞ്ഞം :9.50 pm

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: