കുവൈത്ത് സിറ്റി: മനുഷ്യരിൽ ആദ്യമായി നടത്തിയ ഒരു ആഗോള പരീക്ഷണത്തിൽ പങ്കാളിയായി കുവൈത്തി ഡോക്ടർ. കാനഡയിലെ വാൻകൂവറിലെ സെന്റ് പോൾസ് ഹോസ്പിറ്റലിൽ നിന്നുള്ള ഒരു മെഡിക്കൽ സംഘത്തോടൊപ്പമാണ് കുവൈത്തി ഡോക്ടറായ അലി സാഹിബ് പങ്കെടുത്തത്.
ആധുനിക വാൽവ് ഉപയോഗിച്ച് അയോർട്ടിക് ഹാർട്ട് വാൽവ് കത്തീറ്ററുകളിലൂടെ മാറ്റി സ്ഥാപിക്കുന്നതായിരുന്നു പരീക്ഷണം