LocalNEWS

യുകെയിലേക്ക് കൂട്ടി കൊണ്ടു പോകുവാൻ മലയാളി നഴ്സ് നാട്ടിലെത്തി; ഭർത്താവ് ഹൃദയഘാതത്തെ തുടർന്ന്  മരണമടഞ്ഞു.

കറുകുറ്റി : ഭർത്താവിനെ യുകെയിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ നാട്ടിലെത്തിയ ഭാര്യക്ക് മുന്നിൽ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു.കറുകുറ്റി പുത്തൻവയലിൽ ട്വിങ്കിൾ ജോസാണ് (44 വയസ്സ്) ഹൃദയാഘാതത്തെ തുടർന്നു ഏപ്രിൽ 11 ചൊവ്വാഴ്ച്ച രാവിലെ മരണമടഞ്ഞത്.
ആറ് മാസം മുൻപാണ് റോസ്മിൻ ട്വിങ്കിൽ കുവൈറ്റിൽ നിന്നും യു കെ യി ലേക്ക് ജോലിക്കായി പോയത്.ശേഷം ഭർത്താവിനെ കൂട്ടിക്കൊണ്ടു പോകാൻ നാട്ടിലെത്തിയതായിരുന്നു.
മക്കൾ : റാഫി, സെലിൻ, ലൂയി, ലൂക്ക.

Back to top button
error: