ആനയെ തുരത്താനുള്ള ഏറ്റവും നല്ല വഴികളിലൊന്ന് കാടിനടുത്തുള്ള പറമ്പുകളിൽ തേനീച്ച വളർത്തുക എന്നതാണ്.തേനീച്ച ആനയുടെ ചെവി, തുമ്പിക്കൈ എന്നിവിടങ്ങളിൽ കയറിയാൽ പിന്നെ ആനയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ടു തേനീച്ചയുടെ മൂളിച്ച കേട്ടാൽ ആന അത് വഴി വരില്ല. ആഫ്രിക്കയിലും മറ്റും പരീക്ഷിച്ചു വിജയിച്ച ഒരു മാർഗമിണിത്.
തേനീച്ച പെട്ടികൾ ആന ശല്യമുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ചു നോക്കുകയാണ് ആദ്യം വേണ്ടത്.പിന്നീടാവാം മയക്കുവെടിയും മറ്റും.പരീക്ഷണം വിജയിച്ചാൽ അതുതന്നെ വലിയൊരു കാര്യം ആയില്ലേ.ഇനി വിജയിച്ചില്ലെങ്കിൽ തേൻ എടുക്കാമല്ലോ. നഷ്ടം വരില്ല.
Dr. Robin Augustine
(Scientist, Agriculturalist, Farmer)