KeralaNEWS

തിരുവനന്തപുരം വിമാനത്താവളത്തിൽ അപകടം, ഒരാൾ മരിച്ചു

തിരുവനന്തപുരം;വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം. ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ ഒരു തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്.മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

Back to top button
error: