കൊച്ചി:ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെ പരാതിയുമായി യുവ അഭിഭാഷക.ജഡ്ജി ചേംബറിൽ വച്ച് തന്നെ കടന്നുപിടിച്ചുവെന്നാണ് യുവ അഭിഭാഷകയുടെ പരാതി.
പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും പരാതിക്കാരി പറയുന്നു.മാർച്ച് പതിനൊന്നിയായിരുന്നു സംഭവം.
വിഷയത്തിൽ ഇനിയും നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നേരിടാനാണ് തീരുമാനമെന്ന് ലക്ഷദ്വീപ് ബാർ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan