KeralaNEWS

കൊല്ലത്ത് പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവ് പിടിയിൽ

കൊല്ലം: ചിതറയിൽ പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ആൾ പിടിയിൽ.ഇരപ്പിൽ സ്വദേശി സുമേഷിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.
ക്ഷീര കർഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് സുമേഷ് ഉപദ്രവിച്ചത്. റബ്ബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെ ഉച്ചയ്ക്ക് അഴിച്ചുമാറ്റി കെട്ടാൻ സലാഹുദ്ദീൻ എത്തിയപ്പോൾ സുമേഷ് പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് കാണുകയും ബഹളം വയ്ക്കുകയും ചെയ്തു.തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിന് കൈമാറിയത്.

Back to top button
error: