KeralaNEWS

വില്ലേജ് ഓഫീസിലെ കരം ഇനി വീട്ടിലിരുന്നും അടയ്ക്കാം

തിരുവനന്തപുരം: വില്ലേജ് ഓഫീസിലെ കരം അടുക്കുന്നതിന്
ഇ-റവന്യു(erevenue) എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാം…   ഈ ആപ്പ് വഴി കരം അടച്ചാൽ രസീത് എപ്പോൾ വേണമെങ്കിലും പ്രിന്റ് ചെയ്തെടുക്കാമെന്നതിനാൽ സൂക്ഷിച്ചു വെക്കേണ്ട കാര്യമില്ല.അതേപോലെ വില്ലേജ് ഓഫീസിലേക്കുള്ള യാത്രയും ഒഴിവാക്കാം.
 പുതിയ വർഷത്തെ കരം അടയ്ക്കേണ്ടത് അടുത്ത മാസമാണ്. ഈ വർഷം ഇതുവരെ അടക്കാഞ്ഞവർക്ക് ഇപ്പോൾ തന്നെ ശ്രമിക്കാവുന്നതാണ്…..

Back to top button
error: