യുപിഎസ്എ :കൺഫർമേഷൻ ലഭിക്കുന്നില്ല ,അപേക്ഷകർ ആശങ്കയിൽ

യുപി സ്‌കൂൾ അധ്യാപക തസ്തികയിലേക്ക് അപേക്ഷ നൽകിയവർക്ക് കൺഫർമേഷൻ ലഭിക്കുന്നില്ലെന്ന് പരാതി .അപേക്ഷിച്ചവർ പരീക്ഷ എഴുതാനാകുമോ എന്ന ആശങ്കയിൽ ആണ് . 2019 ലാണ് വിജ്ഞാപനം ക്ഷണിച്ചത് .കാറ്റഗറി നമ്ബർ 517 / 2019…

View More യുപിഎസ്എ :കൺഫർമേഷൻ ലഭിക്കുന്നില്ല ,അപേക്ഷകർ ആശങ്കയിൽ