കാലിക്കറ്റ് സര്‍വ്വകലാശാലയിലെ താത്കാലിക ജീവനക്കാരുടെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുളള തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇതുവരെ ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് താത്കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി പറഞ്ഞു. നേരത്തെ സിന്‍ഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി സിംഗിള്‍…

View More കാലിക്കറ്റ് സര്‍വ്വകലാശാലയിലെ താത്കാലിക ജീവനക്കാരുടെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി