കാര്യക്ഷമമായ സർവ്വീസ് ഉറപ്പാക്കാൻ; യാത്രക്കാരെ ഉൾപ്പെടുത്തി സർവ്വേ സംഘടിപ്പിച്ച് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കാര്യക്ഷമമായ സർവ്വീസ് നടത്തുന്നതിന് വേണ്ടി യാത്രക്കാരെ ഉൾപ്പെടുത്തി കെഎസ്ആർടിസി സർവ്വേ ആരംഭിക്കുന്നു. കെഎസ്ആർടിസിയിലെ പരിഷ്കരണങ്ങളുടെ ഭാഗമായാണ് സർവ്വേ നടത്തുന്നത്. ഇതിൽ യാത്രക്കാർക്ക് ആശയങ്ങളും ആവശ്യങ്ങളും പങ്കുവെക്കാവുന്നതാണ്. കൂടാതെ കെ‌എസ്‌ആർ‌ടി‌സി സേവനങ്ങളിൽ യാത്രക്കാരുടെ സംതൃപ്തിയും…

View More കാര്യക്ഷമമായ സർവ്വീസ് ഉറപ്പാക്കാൻ; യാത്രക്കാരെ ഉൾപ്പെടുത്തി സർവ്വേ സംഘടിപ്പിച്ച് കെ.എസ്.ആർ.ടി.സി