Police Corruption
-
Kerala
പൊലീസിലും ഇത്ര അധമന്മാരോ…?സഹപ്രവർത്തകന്റെ ഭാര്യാ പിതാവിനെ പീഡന കേസിൽ കുടുക്കുമെന്ന് ഭീക്ഷണിപ്പെടുത്തി വാങ്ങിയത് 15000 രൂപ, കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയ പെരുവന്താനം സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്കും, ഒരു എ.എസ്.ഐക്കും സസ്പെൻഷൻ
പെരുവന്താനം സ്റ്റേഷനിലെ എസ്.ഐ സാലി പി ഷബീർ ഗായകനാണ്. എവിടെ സംഗീതമുണ്ടോ അവിടെ സാലിയുമുണ്ട്. കലാകാരനായ ഈ സബ് ഇൻസ്പെടർ പക്ഷേ കണക്കു പറഞ്ഞു…
Read More »