മീനച്ചിലാർ കോപത്തിൽ ,കോട്ടയം നഗരത്തിൽ വെള്ളം കയറി

മീനച്ചിലാറ്റിൽ വെള്ളം ഉയരുന്നു .ആറിന്റെ കോപത്തിൽ കോട്ടയം നഗരം മുങ്ങുകയാണ് .വൈക്കം ,ചങ്ങനാശ്ശേരി ,കോട്ടയം താലൂക്കുകളിൽ ആണ് കെടുതി രൂക്ഷം .പേരൂർ ,നീലിമംഗലം,നാഗമ്പടം മേഖലയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുക ആണ് . നഗരസഭാ മേഖലയിൽ മിക്കയിടത്തും…

View More മീനച്ചിലാർ കോപത്തിൽ ,കോട്ടയം നഗരത്തിൽ വെള്ളം കയറി