സമൂഹ മാധ്യമത്തിലൂടെയുള്ള ഒരു മാസത്തെ മാത്രം പരിചയമുള്ള ആളുടെ ക്ഷണമനുസരിച്ച് ഹോട്ടൽ മുറിയിലെത്തിയ പെൺകുട്ടിക്ക് ദാരുണാന്ത്യം

എറണാംകുളം സൗത്തിലെ ഹോട്ടൽ മുറിയിൽ രക്തം വാർന്നു മരിച്ച പത്തൊമ്പതുകാരിക്ക് കേസിലെ പ്രതിയുമായുള്ള ബന്ധം ഒരു മാസത്തേത് മാത്രം.അതും ഫേസ്ബുക്കിലൂടെ .യുവാവിന്റെ ആവശ്യപ്രകാരം തൊഴിൽ അഭിമുഖത്തിന് എന്ന് വീട്ടിൽ പറഞ്ഞാണ് പെൺകുട്ടി കൊച്ചിയിലെത്തിയത് .പിന്നീട്…

View More സമൂഹ മാധ്യമത്തിലൂടെയുള്ള ഒരു മാസത്തെ മാത്രം പരിചയമുള്ള ആളുടെ ക്ഷണമനുസരിച്ച് ഹോട്ടൽ മുറിയിലെത്തിയ പെൺകുട്ടിക്ക് ദാരുണാന്ത്യം