മൾട്ടി ആക്സിൽ എ.സി ബസുകളിൽ ടിക്കറ്റ് ചാർജുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം; കെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ , മൾട്ടി ആക്സിൽ ബസുകൾക്ക് താൽക്കാലികമായി 30 % ടിക്കറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി വെള്ളിയാഴ്ച മുതൽ നിരക്ക് ഇളവ് നിലവിൽ…

View More മൾട്ടി ആക്സിൽ എ.സി ബസുകളിൽ ടിക്കറ്റ് ചാർജുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു