“ആ കളി വേണ്ട”, കൊച്ചി ഡിസിപി ഐശ്വര്യയ്ക്ക് താക്കീത്

മഫ്തിയിലെത്തിയ തന്നെ തിരിച്ചറിഞ്ഞില്ല എന്ന പേരിൽ പാറാവ് നിന്ന വനിതാ സിവിൽ പോലീസ് ഓഫീസർക്കെതിരെ ശിക്ഷ നടപടി എടുത്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയ്ക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്. മേലിൽ ഇത്തരത്തിൽ പെരുമാറരുത് എന്നാണ് മുന്നറിയിപ്പ്.…

View More “ആ കളി വേണ്ട”, കൊച്ചി ഡിസിപി ഐശ്വര്യയ്ക്ക് താക്കീത്