സഭയ്ക്കെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ, അഭയ കേസ് അട്ടിമറിക്കാൻ സഭ ശ്രമിച്ചു

അഭയ കേസ് അട്ടിമറിക്കാൻ സഭ ശ്രമിച്ചുവെന്ന് അഭയ ആക്ഷൻ കൗൺസിൽ നേതാവ് ജോമോൻ പുത്തൻപുരയ്ക്കൽ. കേസിൽ പല തരത്തിലുള്ള ഇടപെടലുകൾ സഭ നടത്തി. കോടതിയിൽ ഹാജരാകേണ്ട ദിവസം ഏക ദൃക്സാക്ഷി രാജുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം…

View More സഭയ്ക്കെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ, അഭയ കേസ് അട്ടിമറിക്കാൻ സഭ ശ്രമിച്ചു