ആരോഗ്യ മന്ത്രിക്കെതിരെ ഐ എം എ ,അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കരുത്

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ ഐ എം എ രംഗത്ത് .അശാസ്ത്രീയമായ കാര്യങ്ങൾ ആരോഗ്യമന്ത്രി പ്രചരിപ്പിക്കരുതെന്നാണ് ആവശ്യം . കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ അപമാനിക്കരുതെന്നും ഐ…

View More ആരോഗ്യ മന്ത്രിക്കെതിരെ ഐ എം എ ,അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കരുത്