ഇന്ത്യയിൽ ജീവിക്കാൻ ഹിന്ദി നിർബന്ധമോ ? കനിമൊഴിയുടെ അനുഭവം

വിമാനത്താവളത്തിൽ ഹിന്ദി സംസാരിക്കാത്തതിന് സി ഐ എസ് എഫ് ഓഫീസർ ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ചെന്നു ഡിഎംകെ നേതാവ് കനിമൊഴി .ഹിന്ദി അറിയില്ലെന്നും ഇംഗ്ളീഷിലോ തമിഴിലോ സംസാരിക്കാം എന്ന് പറഞ്ഞപ്പോഴാണ് ഓഫീസറുടെ ചോദ്യമെന്നു കനിമൊഴി ട്വിറ്ററിൽ…

View More ഇന്ത്യയിൽ ജീവിക്കാൻ ഹിന്ദി നിർബന്ധമോ ? കനിമൊഴിയുടെ അനുഭവം