GST TAX
-
NEWS
ജി എസ് ടി നികുതി വിഹിതമായി ലഭിക്കേണ്ട തുക നൽകില്ലെന്നു പറഞ്ഞ കേന്ദ്രത്തിനെതിരെ പ്രതിഷേധം ഉയർന്നു വരണമെന്ന് സിപിഐഎം
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന ജി.എസ്.ടി. നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കേണ്ട 2.35 ലക്ഷം കോടി രൂപ നല്‍കാനാവില്ലെന്ന് കേന്ദ്രഗവണ്മെന്റും ജി.എസ്.ടി കൗണ്‍സിലും തീരുമാനിച്ചിരിക്കുന്നു.…
Read More »