കോവിഡ് നിയന്ത്രണം മാറ്റി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവര്‍ത്തി ദിനം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവര്‍ത്തി ദിനം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച ഒഴിവു നല്‍കിയിരുന്നു ഈ തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഔദ്യോഗിക ഉത്തരവ് ഇന്ന് ഇറങ്ങും. ഇനി…

View More കോവിഡ് നിയന്ത്രണം മാറ്റി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവര്‍ത്തി ദിനം