മാധ്യമങ്ങളോടു പക വീട്ടാനുറച്ച് സർക്കാർ

സെക്രട്ടറിയേറ്റിനു തീ പിടിച്ച വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെനിയമ നടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. ഇതെക്കുറിച്ച് പ്രസ് കൗൺസിലിന് പരാതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെക്രേട്ടറിയേറ്റിലെ പ്രോട്ടേകാേൾ വിഭാഗത്തിൽ തീപിടിച്ചതിനെ തുടർന്ന് നയതന്ത്ര രേഖകൾ കത്തിപ്പോയി…

View More മാധ്യമങ്ങളോടു പക വീട്ടാനുറച്ച് സർക്കാർ