മന്ത്രി ജി സുധാകരന് പാർട്ടിയുടെ തിരുത്ത്, പുറത്താക്കിയ പേഴ്സണൽ സ്റ്റാഫ്‌ അംഗത്തെ തിരിച്ചെടുക്കാൻ നിർദ്ദേശം

മന്ത്രി ജി സുധാകരന്റെ പേഴ്സണൽ സ്റ്റാഫ്‌ അംഗത്തെ തിരിച്ചെടുക്കാൻ സിപിഐഎം നിർദേശം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദൻ മാസ്റ്റർ…

View More മന്ത്രി ജി സുധാകരന് പാർട്ടിയുടെ തിരുത്ത്, പുറത്താക്കിയ പേഴ്സണൽ സ്റ്റാഫ്‌ അംഗത്തെ തിരിച്ചെടുക്കാൻ നിർദ്ദേശം