Farmers Protest Highlights
-
NEWS
കർഷക സമരം അക്രമത്തിന് ആയി സാമൂഹികവിരുദ്ധർ ഉപയോഗിക്കുമെന്ന് കേന്ദ്രസർക്കാർ, ഡൽഹി- ജയ്പൂർ ഹൈവേ ഉപരോധിച്ച് കർഷകർ, ജന്മദിനം ആഘോഷിക്കാതെ യുവരാജ് സിംഗ്
കർഷക പ്രക്ഷോഭത്തിന്റെ പതിനേഴാം ദിനമാണിത്. കർഷക സമരത്തിനുള്ളിൽ സാമൂഹികവിരുദ്ധർ നുഴഞ്ഞുകയറി അക്രമം ആയി നടത്തുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് തള്ളിക്കളയുകയാണ് കർഷകർ. ഇടത്- മാവോയിസ്റ്റ് സംഘമാണ് പ്രക്ഷോഭത്തിലേക്ക്…
Read More »