അടിമുടി മാറിയാൽ മാത്രമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഓസ്‌ട്രേലിയയിൽ രക്ഷയുള്ളൂ -ദേവദാസ് തളാപ്പിന്റെ അവലോകനം-വീഡിയോ

അഡ്ലെയ്‌ഡിലെ മാനക്കേട് മറികടക്കണമെങ്കിൽ ഇന്ത്യ അടിമുടി മാറണം. എല്ലാ മേഖലയിലും നിലവാരം മെച്ചപ്പെടുത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയിൽ രക്ഷയുള്ളൂ എന്ന് ക്രിക്കറ്റ് വിദഗ്ധൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു.

View More അടിമുടി മാറിയാൽ മാത്രമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഓസ്‌ട്രേലിയയിൽ രക്ഷയുള്ളൂ -ദേവദാസ് തളാപ്പിന്റെ അവലോകനം-വീഡിയോ