പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ ആയില്ല

കൊച്ചി: നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കിയത്. ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പള്ളി…

View More പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ ആയില്ല