TRENDING

  • അടക്കേണ്ട പിഴ ‘0’ എന്നുള്ള ചലാൻ ലഭിച്ചോ? ഒരു തുകയും അടക്കേണ്ട എന്നല്ല ഇതിനര്‍ഥം ! മോട്ടോർ വാഹനവകുപ്പിന്റെ കുറിപ്പ്

    ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. മോട്ടോർ വെഹിക്കിള്‍ ആക്‌ട് അനുസരിച്ച്‌, നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസൻസ്, ആർസി, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലെങ്കിലോ വാഹനമോടിക്കുമ്ബോള്‍ മറ്റേതെങ്കിലും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ വാഹന ഉടമയ്ക്ക് പിഴ അടക്കേണ്ടി വരും. ചില നിയമലംഘനങ്ങള്‍ക്ക് ഉടമയ്ക്ക് ലഭിക്കുന്ന ചലാനില്‍ പിഴത്തുക വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടാകും. എന്നാല്‍ മറ്റുചില കേസുകളില്‍ അടക്കേണ്ട പിഴ ‘പൂജ്യം (0)’ എന്നുള്ള ചലാൻ ലഭിക്കാം. ഇതിനർഥം ഒരു തുകയും അടക്കേണ്ട എന്നല്ല എന്താണ് ‘0 രൂപ’ പിഴയുള്ള ചലാനുകള്‍? പിഴയില്ലെന്ന് കരുതി പലരും ‘0 രൂപ’ പിഴയുള്ള ചലാനുകള്‍ അവഗണിക്കുന്നു. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ വലിയ പ്രശ്നങ്ങളില്‍ അകപ്പെട്ടേക്കാം. അത്തരം ചലാനുകള്‍ ചെറിയ പിഴ അടച്ച്‌ തീർപ്പാക്കാൻ കഴിയുന്നവയല്ല. കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളതിനാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു എന്നാണ് ‘0 രൂപ’ പിഴയുള്ള ചലാനുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എംവിഡി…

    Read More »
  • ദിലീപേട്ടനും മീനുട്ടിക്കും ഒപ്പം ദുബായിലേക്ക്; സന്തോഷം പങ്കുവെച്ച് അഖില്‍ മാരാര്‍

    മലയാളത്തില്‍ എത്രയധികം താരങ്ങള്‍ ഉണ്ടെങ്കിലും മലയാളികളുടെ ജനപ്രിയ നായകന്‍ ദിലീപ് തന്നെയാണ്. അത് പോലെ തന്നെ ബിഗ്ബോസിലൂടെ ഏറെ പ്രേക്ഷക പിന്തുണ നേടിയെടുത്ത മറ്റൊരു താരമാണ് അഖില്‍ മാരാര്‍. അഖില്‍ മാരാര്‍ ദിലീപ്പിനോടും കുടുംബത്തോടും ഒന്നിച്ചെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. എയര്‍പോര്‍ട്ടില്‍ വെച്ച് എടുത്ത സെല്‍ഫിയില്‍ ദിലീപിനോടൊപ്പം കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഉണ്ട്. ബ്ലാക്ക് ഡ്രെസ്സില്‍ ആണ് മൂന്നു പേരും നിറഞ്ഞ ചിരിയോടെയാണ് അവര്‍ അഖിലിനോപ്പം സെല്‍ഫിക്ക് പോസ് ചെയ്തത്. മീനാക്ഷിയുടെ ഡാന്‍സ് ചെയ്യുന്ന ഒരു അടിപൊളി വീഡിയോ ഈയിടെ വൈറല്‍ ആയിരുന്നു. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യക്കൊപ്പമാണ് മീനാക്ഷി ആതിമനോഹരമായി ചുവട് വെച്ചത്. പൊതുവെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യാറുണ്ട് എന്നല്ലാതെ ആക്റ്റീവ് അല്ല മീനാക്ഷി. എങ്കിലും മീനാക്ഷിയുടെ വീഡിയോയ്ക്ക് വലിയ സപ്പോര്‍ട്ട് ആണ് സോഷ്യല്‍ മീഡിയ കൊടുത്തത്.ഇപ്പോള്‍ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി. കാവ്യയും ഈയടുത്താണ് വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ തന്റെ ഒരു ചിത്രം…

    Read More »
  • കളിയിലും മോശം; ആരാധകരെയും വെറുതെ വിടാതെ ബ്ലാസ്‌റ്റേഴ്‌സ് മലയാളി താരം കെ.പി രാഹുല്‍ 

    കൊച്ചി: ഐഎസ്‌എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവിശ്വസിനീയ തിരിച്ചു വരവിനാണ് ഞായറാഴ്ച കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എഴുതിതള്ളിയയിടത്തുനിന്നായിരുന്നു ഉയിർത്തെഴുന്നേല്‍പ്പ്. എഫ്.സി ഗോവക്കെതിരെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു നാലു ഗോളുകളുമായി കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. പിന്നാലെ സ്റ്റേഡിയത്തില്‍ എത്താത്ത ആരാധകരെ ട്രോളി ബ്ലാസ്‌റ്റേഴ്‌സ് മലയാളി താരം കെ.പി രാഹുല്‍ രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കളികാണാതിരുന്നത് വലിയ നഷ്ടമായെന്ന് താരം ഓർമിപ്പിച്ചത്. ‘ഞങ്ങള്‍ ലോകകപ്പ് ഒന്നും ജയിച്ചിട്ടില്ലെന്ന് അറിയാം. എന്നാല്‍ സ്റ്റേഡിയത്തില്‍ വരാത്ത ഫാൻസിന് വേണ്ടി രണ്ടര മിനിറ്റ് മൗനം ആചരിക്കാം’. ഇതായിരുന്നു രാഹുലിന്റെ പ്രതികരണം. തുടർച്ചയായ മൂന്ന് തോല്‍വിക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ വിജയത്തിലേക്ക് പറന്നിറങ്ങിയത്. ജയത്തോടെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരുകയും ചെയ്തു. സ്വന്തം തട്ടകത്തില്‍ കളി കാണാൻ മഞ്ഞക്കടലിരമ്ബമുണ്ടായിരുന്നെങ്കിലും ആദ്യമത്സരത്തിലേതിന് സമാനമായി സ്റ്റേഡിയം ഹൗസ്ഫുളായിരുന്നില്ല. തുടർ തോല്‍വികളെ തുടർന്ന് ആരാധകരുടെ വിമർശനവും അടുത്തിടെ ടീം നേരിട്ടിരുന്നു. ഇതിന്റെയെല്ലാം…

    Read More »
  • സെക്കൻഡ് ഹാഫില്‍ കൊലവിളിച്ച്‌ കൊമ്ബന്മാർ; എന്താണ് ഇന്നലെ കൊച്ചിയിൽ നടന്നത്? 

    കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഇലക്‌ട്രിഫൈയിങ് അന്തരീക്ഷത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സംഭവിച്ചതെന്താണെന്ന് തിരിച്ചറിയാനാകാതെ വണ്ടറടിച്ചിരിപ്പാണ് കടുത്ത ആരാധകർ പോലും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ച ശേഷം കളിച്ച മൂന്നില്‍ മൂന്നിലും തോറ്റു തൊപ്പിയിട്ടാണ് ഇവാൻ്റെ മഞ്ഞപ്പട ഇന്നലെ കൊച്ചിയിലെ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ഗോവയെ നേരിടാനെത്തിയത്. കഴിഞ്ഞ മത്സരങ്ങളിലെ പരാജയഭാരം താരങ്ങളുടെ ശരീരഭാഷയില്‍ തന്നെ പ്രകടമായിരുന്നു. ഹൈ പ്രസിങ്ങും ആക്രമണവും ഒത്തിണങ്ങിയ ഗോവൻ കേളീശൈലി കേരള ടീമിന്റെ ആത്മവിശ്വാസവും പ്രതിരോധക്കോട്ടയും ഒന്നിച്ചു തകർക്കുന്നതിനാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. ഏഴാം മിനിറ്റില്‍ ലഭിച്ച കോർണറില്‍ നിന്ന് ബോക്സിന് തൊട്ടുവെളിയിലായി മാർക്ക് ചെയ്യപ്പെടാതെ നിന്ന റൗളിങ് ബോർജസിന്റെ ഷോട്ട് ചാട്ടുളി കണക്കെയാണ് ഫസ്റ്റ് പോസ്റ്റിലൂടെ വലയ്ക്കകത്തേക്ക് കയറുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പർ കരണ്‍ജിത് സിങ്ങിന് നില്‍ക്കാനേ സാധിക്കുമായിരുന്നുള്ളൂ. കൃത്യം പത്ത് മിനിറ്റുകൾക്ക് ശേഷം (17ാം മിനിറ്റിൽ) ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പൂട്ടിനെ മറികടന്ന് മുന്നേറി ഗോവയുടെ നോഹ സദോയി…

    Read More »
  • സുരേഷ് ഗോപി ഹിന്ദു വര്‍ഗീയവാദിയായ സ്ഥാനാര്‍ഥി; രശ്മി ആര്‍ നായര്‍

    നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആര്‍ നായര്‍. തേനും പാലും ഓടയിലൂടെ ഒഴുക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് തൃശൂരുകാര്‍ സുരേഷ് ഗോപിയെ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു എന്ന് രശ്മി സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നു. മനുഷ്യന്‍ പരസ്പര സ്‌നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ നിലനില്‍ക്കണം എന്ന് തൃശൂരിലെ വോട്ടര്‍മാരും ആഗ്രഹിക്കുന്നു എന്നാണ് ഇതിന് കാരണമെന്നും രശ്മി  ഉത്തരമായി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിങ്ങനെ; ആരാണ് സുരേഷ്‌ഗോപി മതേതരത്വവും ജനാധിപത്യവും ഇല്ലായ്മ ചെയ്തു ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റി മറ്റു മത വിഭാഗങ്ങളെ പീ ഡിപ്പിച്ചും കൊന്നൊടുക്കിയും ഭരിക്കാനായി rss രൂപം കൊടുത്ത ഹിന്ദുത്വ എന്ന തീവ്ര രാഷ്ട്രീയ പദ്ധതി നടപ്പാക്കാന്‍ ആയി തൃശൂരില്‍ നിന്നും മത്സരിക്കുന്ന ഹിന്ദു വര്‍ഗീയവാദിയായ സ്ഥാനാര്‍ഥി. തേനും പാലും ഓടയിലൂടെ ഒഴുക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് തൃശൂരുകാര്‍ സുരേഷ് ഗോപിയെ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു.  മനുഷ്യന്‍ പരസ്പര…

    Read More »
  • ഇക്കാന്റെ മൊഞ്ചില്‍ കണ്ണഞ്ചി നെറ്റിസണ്‍സ്; മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ട് കിളിപാറി ആരാധകര്‍

    മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടിയെങ്കിലും ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ബോളിവുഡ് താരങ്ങള്‍ വരെ മമ്മൂട്ടിയുടെ ആരാധകരാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ ഇതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടി പങ്കുവയ്ക്കുന്ന ഈ ചിത്രങ്ങളായിരിക്കും പിന്നീടുള്ള ദിവസങ്ങളില്‍ മലയാളികളുടെ സോഷ്യല്‍ മീഡിയ വാളുകള്‍ ഭരിക്കുന്നത്. അത്തരത്തില്‍ ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ സിനിമയുടെ സക്സസ് മീറ്റില്‍ പങ്കെടുത്ത ചിത്രങ്ങളാണ് മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ എത്തിയ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. ഏതാണ് ഈ 25 കാരന്‍ എന്നാണ് ആരാധകരില്‍ ചിലര്‍ ചോദിക്കുന്നത്. ഈ മൊതല്‍ 25 കാരന്‍ അല്ല 21കാരനാണ് എന്നാണ് ചില ആരാധകര്‍ പറയുന്നത്. പ്രായം വയ്ക്കാത്ത എന്തോ പ്രതിഭാസമാണ് ഈ…

    Read More »
  • സന്തോഷ് ട്രോഫിയിൽ   മേഘാലയയോട് സമനില വഴങ്ങി കേരളം (1–1)

    ഇറ്റാനഗർ∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ നിർണായക മത്സരത്തിൽ മേഘാലയയോട് സമനില വഴങ്ങി കേരളം. ആദ്യ പകുതിയിൽ 1–0ന് മുന്നിട്ടുനിന്ന കേരളം രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയാണ് സമനില വഴങ്ങിയത്.  മത്സരത്തിന്റെ നാലാം മിനിറ്റിൽ നരേഷ് ഭാഗ്യനാഥനാണ് കേരളത്തിനായി ഗോൾ നേടിയത്. റിസ്‌വാനലി നൽകിയ പാസ് നരേഷ് ഗോളാക്കി മാറ്റുകയായിരുന്നു.   രണ്ടാം പകുതിയിൽ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 76-ാം മിനിറ്റില്‍ ശരത് പ്രശാന്ത് ഷീന്‍ സ്റ്റീവന്‍സനെ വീഴ്ത്തിയതിന് മേഘാലയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി ഗോൾ കീപ്പർ അസ്ഹര്‍ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് വലയിലെത്തുകയായിരുന്നു. ഇതോടെ സ്കോർ 1-1 സമനിലയിലായി.   ഇതോടെ ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാമതാണ് കേരളം.ഗോവയാണ് കേരളത്തെ കഴിഞ്ഞ കളിയിൽ തോൽപ്പിച്ചത്.

    Read More »
  • ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്; ജയം രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം 

    കൊച്ചി: തങ്ങളെ എഴുതി തള്ളാനാവില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ച്‌ വുകുമാനോവിച്ചും സംഘവും. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തിൽ  ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.  രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.ആദ്യ പകുതിയില്‍ ഗോവ രണ്ടടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ നാലടിച്ച്‌ ബ്ലാസ്റ്റേഴ്സ് തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. ഡിസംബറിലെ ഐഎസ്‌എൽ ഇടവേളയ്ക്ക് ശേഷം ലീഗില്‍ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. പ്രധാന താരങ്ങള്‍ പരിക്കേറ്റ് പുറത്തായതായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് വിനയായത്. എന്നാല്‍ ഗോവയ്ക്കെതിരായ ഇന്നത്തെ ജയത്തോടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താൻ ടീമിനായി. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിനും സംഘത്തിനും തുടക്കത്തില്‍ തിരിച്ചടിയേറ്റു.ഏഴാം മിനിറ്റില്‍ ഗോവ വലകുലുക്കിയതോടെ വുകുമാനോവിച്ചും സംഘവും ഞെട്ടി. ഗോവയ്ക്കായി റോളിങ് ബോർജസാണ് ഗോളടിച്ചത്. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം ശക്തമാക്കിയെങ്കിലും 17-ാം മിനിറ്റില്‍ ഗോവ രണ്ടാം തവണയും ലക്ഷ്യം കണ്ടു. ഇത്തവണ മുഹമ്മദ് യാസിറാണ് ബ്ലാസ്റ്റേഴ്സിന് പ്രഹരമേല്‍പ്പിച്ചത്.…

    Read More »
  • അമ്പയറെ അസഭ്യം പറഞ്ഞു; ശ്രീലങ്കന്‍ നായകന് വിലക്ക്

    ന്യൂഡല്‍ഹി: അമ്പയറെ അസഭ്യം പറഞ്ഞതിന് ശ്രീലങ്കയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വനിന്ദു ഹസരങ്കയ്ക്ക് വിലക്ക്. രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്കേര്‍പ്പെടുത്തുന്നതായി രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. അറിയിച്ചു. ശ്രീലങ്ക – അഫ്ഗാനിസ്താന്‍ ടി20 മത്സരത്തിനിടെ സ്‌ക്വയര്‍ ലെഗ് അമ്പയറായ ലിന്‍ഡന്‍ ഹാനിബലിനെതിരേ അസഭ്യം പറയുകയായിരുന്നു. അഫ്ഗാനിസ്താനെതിരേ അവസാന മൂന്ന് പന്തില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്നു. ഈ ഘട്ടത്തില്‍ അഫ്ഗാന്‍ താരം വഫാദര്‍ മോമന്ദ് ഫുള്‍ടോസ് എറിഞ്ഞു. ക്രീസിലുള്ള കമിന്തു മെന്‍ഡിസിന്റെ അരക്കെട്ടിന് ഉയരത്തിലായിരുന്നു പന്ത് വന്നത്. ഇതോടെ പന്ത് നോബോളാണെന്ന് വാദിച്ച് ഹസരങ്ക രംഗത്തുവന്നു. ഇത് അനുവദിക്കാതിരുന്നതോടെ ഹസരങ്ക അമ്പയര്‍ക്കെതിരേ അസഭ്യം പറയുകയായിരുന്നു. മത്സരത്തില്‍ ശ്രീലങ്ക മൂന്ന് റണ്‍സിന് തോറ്റു. ‘രാജ്യാന്തര ക്രിക്കറ്റ് മത്സരത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണത്. അരക്കെട്ടോട് ചേര്‍ന്നാണെങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ, പന്ത് വളരെ ഉയരത്തിലാണ് എത്തിയത്. അല്പംകൂടി ഉയരത്തിലായിരുന്നെങ്കില്‍ അത് ബാറ്ററുടെ തലയില്‍ പതിക്കുമായിരുന്നു. അമ്പയര്‍ രാജ്യാന്തര ക്രിക്കറ്റിന് അനുയോജ്യനായ ആളല്ല, മറ്റൊരു ജോലി കണ്ടെത്തുന്നതാണ് നല്ലത്’,…

    Read More »
  • കേരളത്തിൽ ബിജെപി വലിയൊരു ശക്തിയാകണം എന്നാഗ്രഹിക്കുന്ന ഒരേയൊരു  പാർട്ടി കോൺഗ്രസാണ് 

    കേരളത്തിൽ ബിജെപി വലിയൊരു ശക്തിയാകണം എന്നാഗ്രഹിക്കുന്ന ഒരു പാർട്ടിയുണ്ട്. കോൺഗ്രസ് ദയനീയമായി തോൽക്കണമെന്നും അവർ മോഹിക്കുന്നു. ലീഗ് യുഡിഎഫ് വിട്ടാൽ അത്രയും നല്ലത് എന്നും അവർ കരുതുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബി ജെ പി പരമാവധി നേട്ടവും കോൺഗ്രസ് പരമാവധി കോട്ടവും ഉണ്ടാക്കണമെന്നും മുസ്ലിം പിന്തുണ ബാദ്ധ്യതയാണെന്നു കരുതുകയും ചെയ്യുന്ന ആ രാഷ്ട്രീയ(!) കക്ഷിയുടെ പേരാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി. അതിൻ്റെ കാരണങ്ങൾ വളരെ ലളിതമാണ്. 1. കോൺഗ്രസിനോ കോൺഗ്രസ് നയിക്കുന്ന സഖ്യത്തിനോ ഇന്ത്യൻ ഭരണം ഈ വരുന്ന തിരഞ്ഞെടുപ്പിലെന്നല്ല, വരുന്ന ആയിരം കൊല്ലത്തേയ്ക്കു കിട്ടില്ലെന്ന് ഏതു രാഹുൽ നെഹ്റുവിനും അറിയാം. 2. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്നു മനസിലാക്കാൻ വലിയ ബുദ്ധിയും അറിവുമൊന്നും വേണ്ട, ഏതു വിനു വി ജോണിനും ജയശങ്കറിനും അറിയാവുന്ന കാര്യമാണത്. 3. യുഡിഎഫ് തുടർച്ചയായ 15 കൊല്ലമെങ്കിലും കേരളത്തിൽ പ്രതിപക്ഷത്തായിരിക്കുമെന്നും ഇനിയൊരിക്കലും കേന്ദ്രഭരണം കിട്ടില്ലെന്നും…

    Read More »
Back to top button
error: