LocalNEWS

വാഹനാപകടത്തിൽ മരിച്ചു

റാന്നി: കാറും ബൈക്കും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു.പഴവങ്ങാടി കുരുടാമണ്ണിൽ മുണ്ടകത്തിൽ അലക്സ് ജേക്കബ്(52) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ ചെത്തോങ്കര ഇമ്മാനുവേൽ പള്ളിപ്പടിക്കൽ ആയിരുന്നു സംഭവം.എതിരെ വന്ന കാർ ബൈക്കിലിടിച്ചായിരുന്നു അപകടം.

Back to top button
error: