തിരുവനന്തപുരം ഡിവിഷൻ റെയില്‍വേ കണ്ട്രോള് വിഭാഗം ഉദ്യോഗസ്ഥന് പി എല്‍ കുമാറിന്റെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. തിരുവനന്തപുരം കണ്ണൂര്‍ പരീക്ഷണ ഓട്ടത്തിനിടെ തിരിച്ചുള്ള യാത്രയില്‍ പിറവം റോഡ് സ്റ്റേഷനിൽ 2 മിനിറ്റ് ട്രെയിൻ വൈകിയതിനെ തുടർന്നായിരുന്നു നടപടി.