ബംഗളൂരു: ഒഡീഷ ട്രെയിൻ ദുരന്തം വിതച്ച ഞെട്ടൽ മാറുന്നതിനു മുൻപ് കർണാടകയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം.റെയിൽവേ ട്രാക്കില്‍ കല്ലിടുന്നതിനിടെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പിടികൂടിയത്.
അരുണ്‍ പുദൂര്‍ എന്ന കുട്ടിയാണ് അറസ്റ്റിലായത്.റെയില്‍വേ ട്രാക്കില്‍ നിരവധി വലിയ കല്ലുകള്‍ കൂട്ടിയിടുന്നതിനിടയിൽ റയിൽപ്പാളങ്ങളുടെ പതിവ് പരിശോധനയ്ക്കെത്തിയ ട്രാക്ക്മാൻമാരാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിടികൂടിയത്.തുടർന്ന് ഇവർ ചേർന്ന് കല്ലുകൾ പെട്ടെന്ന് നീക്കം ചെയ്യുകയും കുട്ടിയെ റയിൽവെ സുരക്ഷാ സേനയ്ക്ക് കൈമാറുകയുമായിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan