LocalNEWS

പത്തനംതിട്ട കൊടുമണിൽ ജെ സി ബി തട്ടി വിദ്യാർഥിക്ക് ദാരുണാന്ത്യം; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: കൊടുമണിൽ ജെ സി ബി തട്ടി വിദ്യാർഥിക്ക് ദാരുണാന്ത്യം. അടൂർ ഏഴംകുളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. അംജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിധിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേപ്പുപാറ- പുതുമല റോഡിൽ രാവിലെയായിരുന്നു സംഭവം. തേപ്പുപാറ എൻ എൻ ഐ ടി എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും.

Back to top button
error: