LocalNEWS

ഇടിമിന്നലേറ്റ് മരിച്ചു

ചെങ്ങന്നൂർ: ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു.ആലാ ,നെടുവരംകോട് ചിലമ്പോലി കുറ്റിയിൽ കൃഷ്‌ണുണ്ണിത്താൻ്റെ മകൻ മുരളീധരൻ പിള്ള (68) ആണ് മരിച്ചത്.
  വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ
വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുമ്പോഴായിരുന്നു അപകടം.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
.

Back to top button
error: