HealthNEWS

സോറിയാസിസിനും മുടികൊഴിച്ചിലിനും അത്യുത്തമം: അറിയാം ദന്തപാലയുടെ ഔഷധഗുണങ്ങൾ

സോറിയാസിസ്, ചർമ്മ രോഗങ്ങൾക്ക് അത്യുത്തമമായ ഔഷധമാണ് ദന്ത പാല.ഈ സസ്യത്തിന്റെ ഇലകൾ മുറിച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ ഇട്ട് 7 ദിവസം വെയിലത്തു വച്ച ശേഷം 8 ആം ദിവസം അരിപ്പയിൽ  അരിച്ചെടുത്തു സൂക്ഷിക്കാം.
സോറിയാസിസ് ഉൾപ്പടെയുള്ള ചർമ്മ രോഗങ്ങൾക്കും മുടികൊഴിച്ചിൽ, താരൻ എന്നിവ മാറി മുടി ആരോഗ്യത്തോടെ വളരാനും ഇത് ഏറെ നല്ലതാണ്.
ഈ എണ്ണ ഉപയോഗിക്കുമ്പോൾ സോപ്പ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പയറു പൊടി കടല പൊടി എന്നിവ നല്ലതാണ്.

Back to top button
error: