LocalNEWS

റാന്നിയിൽ ഒറ്റയ്ക്ക് താമസിച്ചു വന്ന വായോധികനെ മരിച്ചനിലയിൽ കണ്ടെത്തി

റാന്നി: ഒറ്റയ്ക്ക് താമസിച്ചു വന്ന വായോധികനെ മരിച്ചനിലയിൽ കണ്ടെത്തി.പഴവങ്ങാടി മുക്കാലുമാൺ ചാക്യാനിക്കുഴി ജോർജ്ജ് (65)ആണ് മരിച്ചത്. കസേരയിൽ നിന്നും പിന്നിലേക്ക് വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.
 തലയുടെ പിന്നിൽ മുറിവേറ്റിട്ടുണ്ട്.വീഴ്ചയിൽ പറ്റിയതാകാമെന്നാണ് നിഗമനം. വിവരം അറിഞ്ഞെത്തിയ റാന്നി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: