KeralaNEWS

പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ്; ടോൾ നിരക്കിലും വർധന 

ന്യൂഡൽഹി:പെട്രോളിനും ഡീസലിനും ഏപ്രിൽ ഒന്നു മുതൽ രണ്ടു രൂപ സെസ് ഏർപ്പെടുത്തുന്നതിനൊപ്പം ഇരട്ടി ഭാരമായി ടോൾ നിരക്ക് വർധനയും.ടോൾനിരക്കിൽ വർധനയുണ്ടാകുമെന്ന് നേരത്തെ തന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
സേലം–കൊച്ചി ദേശീയപാത 544ൽ വാളയാർ, പന്നിയങ്കര ടോൾ ബൂത്തുകളിലാണു നിരക്ക് കൂടുക. വാളയാറിൽ 5% വരെയും പന്നിയങ്കരയിൽ 10% വരെയും വർധനയാണുണ്ടാകുക.പുതിയ നിരക്ക് മാർച്ച് 31ന് അർധരാത്രി നിലവിൽ വരും.

Back to top button
error: