മലപ്പുറം: ദേശീയ പാതയിൽ പെരിന്തൽമണ്ണ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കൽ വിദ്യാര്‍ത്ഥിനി മരിച്ചു. എംഇസ് മെഡിക്കൽ കോളജിലെ വിദ്യാര്‍ത്ഥിനിയായ അൽഫോൻസ (22) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.50ന് ദേശീയ പാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ അപകടം ഉണ്ടായത്.ഉടൻതന്നെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ആലപ്പുഴ സ്വദേശിനിയാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan