KeralaNEWS

സമ്മർ ബംമ്പർ:10 കോടി അസാം സ്വദേശിക്ക്

ആലുവ: ഇന്നലെ നറുക്കെടുത്ത  സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി അസാം സ്വദേശിക്ക്.ആസാം സ്വദേശിയായ ആൽബർട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
സിനിമ സീരിയൽ താരം രജനി ചാണ്ടിയുടെ സഹായിയാണ് ആൽബർട്ട്. S E 22 22 82 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.
ആലുവയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടികൾ പൂർത്തിയാക്കി

Back to top button
error: