കരിപ്പൂരിൽ സ്വർണം പിടികൂടി; 2 പേർ അറസ്റ്റിൽ

കരിപ്പൂരില്‍ 2 യാത്രികരില്‍ നിന്നായി 4 കിലോ സ്വര്‍ണം പിടികൂടി. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂര്‍ സ്വദേശി ശിഹാബ് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം ട്രോളി ബാഗിലൊളിപ്പിച്ചാണ് ഇരുവരും കൊണ്ടുവന്നത്. വിപണിയില്‍ രണ്ട് കോടി വിലമതിക്കുന്നതാണ് പിടികൂടിയ സ്വര്‍ണം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version