നോർക്ക പുനരധിവാസ വായ്പാ ക്യാമ്പ് മാറ്റിവച്ചു

പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ ജനുവരി 13, 14, 20, 27, 28 തീയതികളിൽ കാഞ്ഞങ്ങാട്, തലശ്ശേരി, പേരാമ്പ്ര, തീരുർ, മലപ്പുറം എന്നിവിടങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന വായ്പാ ക്യാമ്പ് മാറ്റിവച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ജനക്കൂട്ടം ഒഴിവാക്കാനാണ് നടപടി. അതതു ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ www.norkaroots.org ൽ ഓൺലൈനായി അപേക്ഷിക്കണമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *