NEWS
ബിജെപിയുമായി കൂട്ടുവെട്ടി ഒരു സഖ്യകക്ഷി കൂടി

എൻ ഡി എ യിൽ നിന്ന് ഒരു സഖ്യകക്ഷി കൂടി പുറത്തേക്ക്.പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് സഖ്യകക്ഷി ബിജെപിയെ ഉപേക്ഷിച്ച് മുന്നണി വിടുന്നത്. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയാണ് എൻഡിഎ വിടുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
“ആർ എൽ പി എൻഡിഎ വിടുന്നു. ഞങ്ങൾക്ക് യോജിച്ചു പോകാനാകില്ല.” ആർ എൽ പി തലവൻ ഹനുമാൻ ബനിവാൾ പറഞ്ഞു.