വെള്ളിയാഴ്ച മുതൽ മലബാർ, പത്തിന് മാവേലി

13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേയുടെ അനുമതി. മംഗളുരു -തിരുവനന്തപുരം മലബാർ എക്സ്പ്രെസ്‌ വെള്ളിയാഴ്‌ചയും മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം 10നും ഓടിതുടങ്ങും.

ചെന്നൈ -തിരുവനന്തപുരം, ചെന്നൈ- മംഗളൂരു,ചെന്നൈ -പാലക്കാട്, തിരുവനന്തപുരം വഴിയുള്ള ചെന്നൈ- ഗുരുവായൂർ എന്നീ വണ്ടികൾ ഈമാസം എട്ടിനും മധുര -പുനലൂർ എക്സ്പ്രസ്സ് വെള്ളിയാഴ്ചയും ഓടിത്തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *